രജനീഷുമായുള്ള അഭിമുഖത്തിൽ തന്റെ ജീവിതകഥ പങ്കുവെച്ച് ഗിരീഷ് നെയ്യാർ.

ജീവിതത്തിൽ തോറ്റു പോയെന്ന് കരുതിയ നാളുകളിൽ നിന്ന് വിജയത്തിന്റെ പടവുകൾ കയറിയ ചെറുപ്പക്കാരൻ. സിനിമാ കഥയെ വെല്ലുന്ന ജീവിത കഥ പറഞ്ഞ് ന്യൂസ്18നോടൊപ്പം Gireesh Neyyar

സിനിമയിലേക്കുള്ള തന്റെ അഭിനയയാത്രയെക്കുറിച്ച് ഗിരീഷ് നെയ്യാർ.

ബിജെപി തിരുവനന്തപുരം സൗത്ത് ജില്ല സംഘടിപ്പിച്ച ഓണഘോഷ പരിപാടി
Gireesh Neyyar-starrer Shubhadinam is all set for release.

ജ്യേഷ്ഠ സഹോദരൻ മഞ്ചവിളാകം കാർത്തികേയന്റെ SKL ചിട്ടി ഫണ്ടിന്റെ 41-ാം വാർഷിക ആഘോഷത്തിൽ പങ്കുചേർന്നു. സ്ഥാപനത്തിന്റെ വളർച്ചയിൽ കൂടെ നിന്നവരെയും, സംരംഭകത്വ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെയും, കഴിഞ്ഞ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പാറശാല MLA ശ്രീ സി. കെ. ഹരീന്ദ്രൻ ശ്രീ. നെയ്യാറ്റിൻകര സനൽ തുടങ്ങിയ മഹദ് വ്യക്തികളോടൊപ്പം ആദരിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ നാല് പതിറ്റാണ്ടിലേറെയായി വിജയകരമായി മുന്നോട്ട് പോകുന്ന SKL കുടുംബത്തിനും സഹകാരികൾക്കും എല്ലാവിധ ആശംസകളും നേരുന്നു ❤️ 🙏

A vision to transform education through innovation, meaningful learning, and opportunities that empower students to build a better future.

Gireesh Neyyar is a dynamic force in both the film industry and the educational realm.
Dr. Gireesh Neyyar’s journey from dropping out of education to becoming a successful edupreneur.

പി എസ് സി ഉദ്യോഗാർഥികളോട് സർക്കാരിൻറെ അവഗണന
മാർക്കല്ല, മൈൻഡ്സെറ്റാണ് മാറ്റർ..!👍#Viskool #successmindset #careerguidance #gireeshneyyar

പാറശ്ശാലയുടെ ജനകീയ മുഖം — അഡ്വ. ഗിരീഷ് നെയ്യാർ. ജനങ്ങളോടൊപ്പം, നാടിന്റെ വികസനത്തിനൊപ്പം.
രജനീഷുമായുള്ള അഭിമുഖത്തിൽ തന്റെ ജീവിതകഥ പങ്കുവെച്ച് ഗിരീഷ് നെയ്യാർ.

ജീവിതത്തിൽ തോറ്റു പോയെന്ന് കരുതിയ നാളുകളിൽ നിന്ന് വിജയത്തിന്റെ പടവുകൾ കയറിയ ചെറുപ്പക്കാരൻ. സിനിമാ കഥയെ വെല്ലുന്ന ജീവിത കഥ പറഞ്ഞ് ന്യൂസ്18നോടൊപ്പം Gireesh Neyyar

സിനിമയിലേക്കുള്ള തന്റെ അഭിനയയാത്രയെക്കുറിച്ച് ഗിരീഷ് നെയ്യാർ.
Download official photos, biography, and media resources for press and media use.
Download Press Kit (PDF)For media inquiries, contact: media@gireeshneyyar.in